Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മരംമുറിക്കേസ് പ്രതികളും പൊലീസുമായി കോടതിയില്‍ വാക്കുതർക്കം ; റിമാന്‍ഡില്‍

മരംമുറിക്കേസ് പ്രതികളും പൊലീസുമായി കോടതിയില്‍ വാക്കുതർക്കം ; റിമാന്‍ഡില്‍
മുട്ടില്‍ മരംമുറിക്കേസ് പ്രതികളും പൊലീസുമായി കോടതിയില്‍ വാക്ക് തര്‍ക്കം. അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കണമെന്നും പക്ഷെ പൊലീസ് ഒപ്പം പാടുല്ലെന്നുമാണ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനവില്ലെന്ന് പറഞ്ഞ കോടതി പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയതു. പ്രതികള്‍ പൊലീസിനോട് കോടതി പരിസരത്ത് നിന്ന് കയര്‍ത്തതോടെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. അന്വേഷണസംഘം പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കും

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in