Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അമ്പൂരി കൊലപാതകത്തില്‍ തെളിവെടുപ്പിനിടെ സംഘര്‍ഷം: പ്രതിക്കുനേരെ കല്ലേറ്; ലാത്തിചാര്‍ജ്

അമ്പൂരി കൊലപാതകത്തില്‍ തെളിവെടുപ്പിനിടെ സംഘര്‍ഷം: പ്രതിക്കുനേരെ കല്ലേറ്; ലാത്തിചാര്‍ജ്
അമ്പൂരി രാഖി കൊലപാതകക്കേസില്‍ തെളിവെടുപ്പിനിടെ സംഘര്‍ഷം. പ്രതി അഖിലിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പോലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. അഖിലിന്റെ അച്ഛനേയും അമ്മയേയും അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാട്ടാക്കട അമ്പൂരി തട്ടാന്‍മുക്കില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ കോമ്പൗണ്ടില്‍ യുവതിയെ കൊന്നുകുഴിച്ചുമൂടിയ കേസില്‍ പിടിയിലായ മുഖ്യപ്രതിയും സൈനികനുമായ വാഴിച്ചല്‍ അമ്പൂരി തട്ടാന്‍മുക്ക് അശ്വതി ഭവനില്‍ അഖിലേഷിന്റെ(24) അച്ഛന്‍ മണിയനെയും പൊലീസ് ചോദ്യം ചെയ്യും. മണിയന് സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രധാന പ്രതി അഖിലേഷിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കേസിലെ രണ്ടാം പ്രതി രാഹുലിനെ കൂടി കസ്റ്റഡിയില്‍ വാങ്ങി അച്ഛനെയും മക്കളെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.

Related articles

See all
Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in