Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് കണക്കുകളില്‍ കേരളത്തിന് വീഴ്ച; രൂക്ഷ വിമർശനവുമായി കേന്ദ്രം

കൊവിഡ് കണക്കുകളില്‍ കേരളത്തിന് വീഴ്ച; രൂക്ഷ വിമർശനവുമായി കേന്ദ്രം
കൊവിഡ് കണക്കുകളിലെ അവ്യക്തതയില്‍ കേരളത്തിന് രൂക്ഷ വിമർശനവുമായി കേന്ദ്രം. കൊവിഡ് കണക്കുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് വീഴ്ച സംഭവിച്ചു. കൊവിഡ് മരണങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടി വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്‍റെ വിമർശനം. രോഗികളുടെ എണ്ണവും മരണസംഖ്യയും കൃത്യമാകണമെന്നും കേന്ദ്രം നിർദേശിച്ചു. രോഗ്യവ്യാപനം ഏറ്റവും കൂടുതല്‍ കേരളത്തിലും മിസോറാമിലുമാണ്. ഇരു സംസ്ഥാനങ്ങളിലും ടിപിആര്‍ നിരക്കും വളരെ കൂടുതലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ കൊവിഡ് കണക്കുകകളിലെ അവ്യക്തത സംബന്ധിച്ച് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Related articles

See all
Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Save your stories

Sign in