Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൊലീസ് സേനയില്‍ ക്രിമിനലുകള്‍ കൂടുന്നു ; ആഭ്യന്തര വകുപ്പ് വീഴ്ച്ച പരിശോധിക്കണം : എഐവൈഎഫ്

പൊലീസ് സേനയില്‍ ക്രിമിനലുകള്‍ കൂടുന്നു ; ആഭ്യന്തര വകുപ്പ് വീഴ്ച്ച പരിശോധിക്കണം : എഐവൈഎഫ്
പൊലീസ് സേനയിൽ ക്രിമിനലുകൾ കൂടി വരികയാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ് മോൻ. ഇത്തരം ക്രിമനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.ആഭ്യന്തര വകുപ്പിന് വീഴച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും. പൊലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകൾ എൽഡിഎഫിന്‍റെ ജനകീയ പൊലീസ് നയത്തിന് വലിയ തരത്തിൽ ശോഭകെടുത്തുന്നുണ്ടെന്നും ജിസ് മോൻ കോഴിക്കോട് പറഞ്ഞു.അത്തരം പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.  പൊലീസ് കംപ്ലെയിന്‍റ് അതോററ്റികൾ പൊലീസ് സഹായ സമതികളാവുന്ന സാഹചര്യമാണ് കേരളത്തിൽ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു

Related articles

See all
Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Popular News

മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി: എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെ മാറ്റി

Save your stories

Sign in