Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കഴിവും കാര്യപ്രാപ്തിയുമുള്ള ആളാണ് സഖാവ് ശശി, ഇത് അർഹതയ്ക്കുള്ള അംഗീകാരം'; പരിഹസിച്ച് അഡ്വ. ജയശങ്കർ

'കഴിവും കാര്യപ്രാപ്തിയുമുള്ള ആളാണ് സഖാവ് ശശി, ഇത് അർഹതയ്ക്കുള്ള അംഗീകാരം'; പരിഹസിച്ച് അഡ്വ. ജയശങ്കർ
  കെടിഡിസി ചെയർമാനായി ഷൊർണൂർ മുന്‍ എംഎല്‍എ പി.കെ ശശിയെ നിയമിച്ചതില്‍ പരിഹാസവുമായി അഡ്വ. എ ജയശങ്കർ. കഴിവും കാര്യപ്രാപ്തിയും കർമകുശലതയും ഒത്തുചേർന്ന മാതൃകാ പൊതുപ്രവര്‍ത്തകനായ സഖാവ് ശശിക്ക് അർഹതയ്ക്കുള്ള അംഗീകാരമാണ് സ്ഥാനലബ്ധിയെന്ന് ജയശങ്കർ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിൽ വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ ഇനി അഭിവൃദ്ധി പ്രാപിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. അഡ്വ എ. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
അർഹതയ്ക്കുളള അംഗീകാരം. മുൻ എംഎൽഎ സഖാവ് പികെ ശശിയെ കേരള വിനോദ സഞ്ചാര വികസന കോർപറേഷൻ ചെയർമാനായി നിയമിച്ചു. വർണ്ണ ശബളമായ ഒരു വ്യക്തിത്വത്തിനുടമയാണ് സഖാവ് ശശി. കഴിവും കാര്യപ്രാപ്തിയും തികഞ്ഞ കർമകുശലതയും ഒത്തു ചേർന്ന മാതൃകാ പൊതുപ്രവർത്തകൻ. ഇദ്ദേഹത്തിന്റെ അനുപമ നേതൃത്വത്തിൽ കേരളത്തിൽ വിനോദം, സഞ്ചാരം, വികസനം എല്ലാം ഒന്നുപോലെ അഭിവൃദ്ധി പ്രാപിക്കും. വിപ്ലവാഭിവാദനങ്ങൾ!

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in