Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സിസ്റ്റർ അമല കേസിൽ പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ

സിസ്റ്റർ അമല കേസിൽ പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ
Sister-Amala-Murder-Case സിസ്റ്റർ അമല കേസ് വിധിപറയാൻ നാളത്തേക്ക് മാറ്റി. പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം ഭവനഭേദനം ബലാൽസംഗം എന്നീ കുറ്റങ്ങൾ തെളിഞ്ഞു.  മോഷണം അതിക്രമിച്ച് കടക്കൽ എന്നിവ ഒഴിവാക്കി. പാലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയുക. അതേസമയം, കേസിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സതീഷ് ബാബു. കുറ്റം തെളിഞ്ഞാൽ തനിക്ക് വധശിക്ഷ നൽകണം. നീതി ലഭിക്കും വരെ ജയിലിൽ നിരാഹാരമിരിക്കുമെന്നും സതീഷ് ബാബു പറഞ്ഞു. 2015 സെപ്റ്റബർ 17 ന് പുലർച്ചെയാണ് കോൺവെന്റിലെ മൂന്നാം നിലയിൽ സിസ്റ്റർ അമലയുടെ മൃതദേഹം കണ്ടെത്തിയത്.  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in