Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. പാലക്കാട് റെയില്‍വേ ഡിവൈഎസ്പി എ.ഷറഫുദ്ദീന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. ചെന്നൈ തിരുവള്ളൂര്‍ സ്വദേശി മുസാഫര്‍ ഖനി(40) എന്നയാളില്‍ നിന്നാണ് പണം പിടികൂടിയത്. മലപ്പുറം ജില്ലയിലേക്ക് പണം കടത്താന്‍ പദ്ധതിയിട്ട മുസാഫര്‍, സംശയം തോന്നാതിരിക്കാന്‍ കുടുംബ സമേതമാണ് യാത്ര ചെയ്തത്. ഇതിന് മുന്‍പും ഇയാള്‍ കേരളത്തിലേക്ക് പണം കടത്തിയതായി പൊലീസ് സംശയിക്കുന്നു. പ്രതിയെക്കുറിച്ചും പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

Related articles

See all
Kerala

കൊവിഡിനിടയിലെ കടിഞ്ഞാണ്‍ കൈവിട്ട കളി ; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുതിരയോട്ട മത്സരം...

Kerala

'മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും' : മന്ത്രി എ.കെ ബാലനെതിരെ പോസ്റ...

Latest News

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു ; സി.പി.എം പ്രവർത്തകന്‍ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍

Kerala

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പിൻവാതിൽ നിയമന ആരോപണം; വിജിലൻസ് അന്വേഷണം ആവ...

Save your stories

Sign in