എഎംഎംഎ എക്‌സിക്യുട്ടീവ് യോഗം ഈ മാസം 24ന്
Jaihind TV News Report
Jaihind TV Web Desk
October 14, 2018
1 min read
•
Updated: June 02, 2026
ഡബ്ല്യുസിസിയുടെ ആരോപണങ്ങളിൽ എഎംഎംഎ പ്രതികരിക്കുമെന്ന് എക്‌സിക്യുട്ടീവ് അംഗം ബാബുരാജ്. ഡബ്ല്യുസിസിയുടെ നീക്കം അജണ്ടവെച്ചാണ്. യോഗത്തിൽ ഡബ്ല്യുസിസി സംസാരിച്ചത് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയല്ല. എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം ഈ മാസം 24ന് ചേരും വേണമെങ്കിൽ ജനറൽ ബോഡി യോഗം വിളിച്ചുചേർക്കുമെന്നും ബാബുരാജ് ചെന്നൈയിൽ പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10