Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥന ഫലം കണ്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമെത്തി

രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥന ഫലം കണ്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമെത്തി
പത്തനംതിട്ട ജില്ലയിൽ മഴക്കെടുതി ബാധിച്ച നിരണം പഞ്ചായത്ത് പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രാജീവ് യൂത്ത് ഫൗണ്ടേഷനും നിരണം പഞ്ചായത്ത് വാർഡു മെബർമാരും സംയുക്തമായി ഭക്ഷണം വിതണം ചെയ്യ്തു. രമേശ് ചെന്നിത്തലയുടെ നിർദേശ പ്രകാരം ആയിരത്തോളം ഭക്ഷണ പൊതികളാണ് ക്യാമ്പുകളിൽ വിതരണം ചെയ്തത് https://www.youtube.com/watch?v=gAuuxzj0AN8

Related articles

See all
Kerala

കാടുപിടിച്ച് മാലിന്യം മൂടി പത്തനംതിട്ട റിംഗ് റോഡ് ; ഭീഷണിയായി തെരുവ് നായ ശല്യവും

Kerala

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ; നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍; ജാഗ്രതാ നിര്...

Kerala

ജസ്ന മരിയ ജെയിംസ് തിരോധാന കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ചത്തേക്ക...

Kerala

ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സ...

Save your stories

Sign in