Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനസര്‍ക്കാരിന് വിമര്‍ശനവുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം

സംസ്ഥാനസര്‍ക്കാരിന് വിമര്‍ശനവുമായി  കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം
തന്നെ സർവകക്ഷി സംഘത്തിലേക്ക് സംസ്ഥാന സർക്കാർ വിളിച്ചില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. പ്രധാനമന്ത്രി ഇക്കാര്യത്തിൽ തന്നോട് അസംതൃപ്തി അറിയിച്ചെന്ന് കണ്ണന്താനം പറഞ്ഞു. മുഖ്യമന്ത്രി ഇവിടെ നിന്ന് കേരളത്തിലേക്ക് കോടികൾ നേടിക്കൊണ്ടുപോയിട്ടുണ്ട്. നല്ല കാര്യങ്ങൾ ഏത് സംസ്ഥാനം ചെയ്താലും അംഗീകരിക്കുമെന്ന പറഞ്ഞ അദേഹം കേരളത്തിൽ കാര്യങ്ങൾ പെട്ടെന്ന് നടക്കുന്നില്ലെന്നും അനുവദിക്കുന്ന പദ്ധതികളൊന്നും കേരളം നടപ്പിലാക്കുന്നില്ലെന്നും ഫണ്ട് വിനിയോഗത്തിൽ കേരളത്തിന് മെല്ലെപ്പോക്കാണന്നും വിമർശിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in