Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ലാലിഗ വേൾഡിനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു

ലാലിഗ വേൾഡിനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു
ടൊയോട്ട യാരിസ് ലാലിഗ വേൾഡിനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ജൂലൈ 24ന് ആണ് മത്സരം ആരംഭിക്കുന്നത്. പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്‍റായ ടൊയോട്ട യാരിസ് ലാലിഗ വേൾഡിനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ സന്ദേശ് ജിംഗാൻ, സി കെ വിനീത് എന്നിവർക്കു പുറമെ ധാരാളം പുതുമുഖങ്ങൾ കൂടി ഉൾപ്പെടുന്നു. രാജ്യാന്തരതലത്തിൽ ഇന്ത്യയെ പ്രീ സീസൺ ഫുട്ബോൾ കേന്ദ്രമാക്കുന്നതിന്‍റെ ഭാഗമായാണ് ടൊയോട്ടാ യാരിസ് ലാലിഗ വേൾഡ് അവതരിപ്പിക്കുന്നത്. ക്ലബ് സ്ഥാപിച്ച് 88 വർഷങ്ങൾക്കിടയിൽ യൂറോപ്പ് വിട്ട് മറ്റൊരിടത്ത് ജിറോണ എഫ് സി കളിക്കുന്നത് ഇതാദ്യമാണ്. കേരള ബ്ലാസ്റ്റേഴ്സിന് പുറമെ ഐ ലീഗിലെ മെൽബൺ സിറ്റി എഫ്‌സി, ലാലിഗയിലെ ജീറോണ എഫ് സി എന്നിവരാണ് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ജൂലൈ 24ന് ആരംഭിക്കുന്ന അഞ്ചു ദിവസത്തെ പോരാട്ടത്തിൽ മത്സരിക്കുക. ഈ മാസം 24ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും മെൽബൺ സിറ്റി എഫ് സിയുമായാണ് ആദ്യ മത്സരം.

Related articles

See all
Popular News

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ജപ്പാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം

Popular News

രഞ്ജി ട്രോഫി; ഗുജറാത്തിനെതിരെ കേരളത്തിന് ഇന്നിങ്സ് തോല്‍വി

Popular News

കളിക്കളത്തില്‍ അവസാന ശ്വാസം വരെയും പൊരുതിയ രാജാവ്; കാല്‍പ്പന്തിന്റെ ചക്രവര്‍ത്തിക്ക് വിട

Popular News

പോര്‍ച്ചുഗലിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ ഇനി റോണോ ഇല്ല; അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്...

Save your stories

Sign in