മോഹൻലാലിന്‍റെ സാന്നിദ്ധ്യം അവാർഡ് ദാന ചടങ്ങിന്‍റെ തിളക്കം കൂട്ടും : ഇന്ദ്രൻസ്
Jaihind TV News Report
Jaihind TV Web Desk
July 25, 2018
1 min read
•
Updated: June 02, 2026
മോഹൻ ലാൽ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്താൽ പരിപാടിക്ക് തിളക്കം കൂടുമെന്ന് നടൻ ഇന്ദ്രൻസ്. ആര് പങ്കെടുക്കണം പങ്കെടുക്കണ്ട എന്ന് പറയേണ്ടത് സർക്കാർ ആണെന്നും അതിൽ മറ്റുള്ളവർ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ഇന്ദ്രൻസ് പാലക്കാട് പറഞ്ഞു.
https://youtu.be/W2M0oKzsxhc
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10