Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മോഹന്‍ലാല്‍ ദിലീപിനെ സംരക്ഷിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം: ഡീന്‍ കുര്യാക്കോസ്

മോഹന്‍ലാല്‍ ദിലീപിനെ സംരക്ഷിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം: ഡീന്‍ കുര്യാക്കോസ്
ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്ത വിഷയത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് രംഗത്ത്. ഗുരുതര ആരോപണം നേരിടുന്ന ദിലീപിനെ സംരക്ഷിക്കുന്നത് എന്തിനെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കണമെന്ന് ഡീന്‍ ആവശ്യപ്പെട്ടു. രാജ്യം നൽകിയ പരമോന്നത ബഹുമതി മോഹൻലാൽ ഒഴിയണം.  കേണൽ പദവി വ്യക്തിപരമായ പ്രസക്തി വർധിപ്പിക്കുന്നതിന് മാത്രം ഉപയോഗിക്കുന്നത് ശരിയല്ല. പരസ്യമായി കുറ്റാരോപിതനെ സംരക്ഷിക്കുന്ന ഇടതുപക്ഷ ജനപ്രതിനിധികളും രാജിവെക്കണം. ഇവരുടെ നിലപാടിനെ സംബന്ധിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അഭിപ്രായം പറയണമെന്നും ഡീന്‍ കുര്യാക്കോസ് കാസര്‍ഗോഡ് പറഞ്ഞു.

Related articles

See all
Latest News

കേരളത്തിന്‍റെ സിരകളില്‍ ഇനി ‘സമരാഗ്നി’യുടെ വീര്യം; കെപിസിസിയുടെ ജനകീയ പ്രക്ഷോഭയാത്രയ്ക്ക്...

Kerala

നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട; 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും പിടിക...

Kerala

സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസ് : സുന്ദരയെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു

Latest News

സിപിഎം ശുപാര്‍ശ; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ നിയ...

Save your stories

Sign in