Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മോദി സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുന്നു : രാഹുൽ ഗാന്ധി

മോദി സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുന്നു : രാഹുൽ ഗാന്ധി
യുവാക്കൾക്കു ജോലി നൽകുന്ന കാര്യത്തിൽ മോദി സർക്കാർ വളരെ പിറകിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി റോസ്ഗർ യോജന പദ്ധതിയിലൂടെ രണ്ടു കോടി ജനങ്ങൾക്ക് ഒരു വർഷം ജോലി ലഭിക്കുമെന്നായിരുന്നു മോദി പറഞ്ഞത്. എന്നാൽ എട്ടു വർഷത്തിനിടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലാണെന്നാണു ലോക്‌സ അവരുടെ നേതാക്കൾ പറയുന്നത്. ഒരു ദിവസം കൊണ്ട് ചൈന 50,000 പേർക്കു ജോലി കൊടുക്കുമ്പോൾ ബിജെപി 450 പേർക്കു മാത്രമാണു ജോലി നൽകിയതെന്നു രാഹുൽ വിമർശിച്ചു. ചൈനയുമായി മൽസരിച്ച് സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് യുവാക്കളുടെ ലക്ഷ്യം. എന്നാൽ സ്വന്തം പ്രസംഗത്തിലൂടെ ഇന്ത്യ മുന്നോട്ടുപോകുമെന്നാണ് പ്രധാനമന്ത്രിയുടെ ധാരണ. തൊഴിൽ സൃഷ്ടിക്കുന്ന കാര്യത്തിലും കർഷകരെ സംരക്ഷിക്കുന്ന കാര്യത്തിലും ബദലുകളില്ല. ജനങ്ങൾ ഭയത്തോടെയാണു ജീവിക്കുന്നതെന്നും രാഹുൽ പറഞ്ഞു. https://www.youtube.com/watch?v=d_eXY5ypYwM

Related articles

See all
Popular News

ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം: പ്രഭവകേന്ദ്രം ഉത്തരാഖണ്ഡിലെ ചമോലി; ഡല്‍ഹി ഉള്‍പ്പെടെയുള്ള...

Popular News

ഡല്‍ഹിയില്‍ പ്രതിപക്ഷ നീക്കം ശക്തം; ഗ്യാനേഷ് കുമാര്‍ രാജി വെക്കുമോ?; കേന്ദ്രം കടുത്ത സമ്മർ...

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Popular News

ഒമ്പത് മണിക്കൂര്‍ നീണ്ട പോരാട്ടം; ഡല്‍ഹിയില്‍ രാഹുലിനെയും പ്രിയങ്കയെയും ബലമായി അറസ്റ്റ് ചെ...

Save your stories

Sign in