Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോടതിനടപടികളുടെ തത്സമയ സംപ്രേഷണം ആകാമെന്ന് സുപ്രീംകോടതി

കോടതിനടപടികളുടെ തത്സമയ സംപ്രേഷണം ആകാമെന്ന് സുപ്രീംകോടതി
കോടതിനടപടികളുടെ തത്സമയ സംപ്രേഷണത്തെ പിന്തുണച്ച് സുപ്രീംകോടതി. നിയമ വിദ്യാർഥികൾക്കും കേസ് നൽകുന്നവർക്കും തത്സമയ സംപ്രേക്ഷണം സഹായകമാവുമെന്ന് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര വ്യക്തമാക്കി. ഇന്ദിര സിംഗ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള നിർദേശങ്ങൾ നൽകാൻ അറ്റോർണി ജനറലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ജൂലൈ 23ന് വീണ്ടും പരിഗണിക്കും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in