Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Edu

കൊമേഴ്‌സ്യൽ ഡയറി ഫാമിംഗ് ഡിപ്ലോമ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം

കൊമേഴ്‌സ്യൽ ഡയറി ഫാമിംഗ് ഡിപ്ലോമ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം
മൃഗസംരക്ഷണ വകുപ്പിന്‍റെ ഗവ. ഹൈടെക് ഡയറി ഫാം, കുരിയോട്ടുമലയും കേരള വെറ്ററിനറി സർവ്വകലാശാലയുടെ എന്‍റർപ്രണർഷിപ്പ് വിഭാഗവുമായി ചേർന്ന് റെഗുലർ ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നു. ആറുമാസം ദൈർഘ്യമുളള കൊമേഴ്‌സ്യൽ ഡയറി ഫാമിംഗ്, കോഴ്‌സ് ഫീസ് 10,000/-രൂപ. അപേക്ഷാ ഫോറം 100 രൂപയ്ക്ക് നേരിട്ടോ, 150 രൂപയ്ക്ക് തപാൽ മാർഗ്ഗമോ ലഭിക്കും. അപേക്ഷ സൂപ്രണ്ട്, ഗവ. ഹൈടെക് ഡയറി ഫാം, കുരിയോട്ടുമല, എലിക്കാട്ടൂർ പി.ഒ, പുനലൂർ, പിൻ. 689696 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31.07.2018. കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി 0475- 2227485, 9447218074, 9645242375 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Related articles

See all
Popular News

കേരളത്തിൽ പ്രത്യേക നഴ്‌സിങ് സർവകലാശാല സ്ഥാപിക്കും; സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ സർക്കാ...

Popular News

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ രീതിയിൽ വൻ മാറ്റം; പരാജയപ്പെട്ടാൽ രക്ഷിക്കാൻ സ്കിൽ വിഷയം...

Popular News

നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും

Popular News

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേര്‍ക്ക് യോഗ്യത, കേരളത്തില്‍ ബി നീരജ് ഒന്നാ...

Save your stories

Sign in