Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊതുകുവല കെട്ടി പ്രതിഷേധിച്ച് രാജീവ്ഗാന്ധി സ്റ്റഡിസർക്കിൾ

കൊതുകുവല കെട്ടി പ്രതിഷേധിച്ച് രാജീവ്ഗാന്ധി സ്റ്റഡിസർക്കിൾ
മഞ്ചേരി മെഡിക്കൽ കോളേജിനോട് അധികൃതരുടെ അനാസ്ഥക്കെതിരെ വത്യസ്ത സമരവുമായി രാജീവ്ഗാന്ധി സ്റ്റഡിസർക്കിൾ. മലപ്പുറം കലക്‌ട്രേറ്റിനു മുന്നിലാണ് പ്രവർത്തകർ കൊതുകുവല കെട്ടി പ്രതിഷേധിച്ചത്. മഞ്ചേരി മെഡിക്കൽകോളേജിനോടുള്ള അധികൃതരുടെ അനാസ്ഥക്കെതിരെയാണ് രാജീവ്ഗാന്ധി സ്റ്റഡിസർക്കിൾ മലപ്പുറം കലക്‌ട്രേറ്റിനു മുന്നിൽ കൊതുകുവല കെട്ടി പ്രതിഷേധിച്ചത്. മലിനജലവും കക്കൂസ് മാലിന്യങ്ങളും മെഡിക്കൽ കോളേജിലെ തുറസായ സ്ഥലത്തേക്ക് ഒഴുക്കിവിട്ടപ്പോൾ മെഡിക്കൽ കോളേജ് കൊതുകുവളർത്തു കേന്ദ്രമാക്കി മാറി. ഇതിനെതിരെ യൂത്ത് കോൺഗ്രസി നിരവധി സമരങ്ങൾ നടത്തിയെങ്കിലും അധികൃതർ അനങ്ങിയില്ല. ഇതോടെയാണ് കൊതുകുവല സമരവുമായി രാജീവ്ഗാന്ധി സ്റ്റഡി സർക്കിൾ രംഗത്തെത്തിയത്. മലപ്പുറം ഡി.സി.സി വൈസ് പ്രസിഡന്‍റ് വീക്ഷണം മുഹമ്മദാലി സമരം ഉദ്ഘാടനം ചെയ്തു. അധികൃതരുടെ അനാസ്ഥ തുടർന്നാൽ കലക്ട്രേറ്റിനുള്ളിൽ കയറി കൊതുകുവല കെട്ടുമെന്ന് സ്റ്റഡിസർക്കിൾ ജില്ലാ പ്രസിഡന്‍റ് അക്ബർ മീനായി പറഞ്ഞു. ഭാരവാഹികളായ മനോജ് തടപറബിൽ, നൗഷാദ് ഉന്നംതല, കുഞ്ഞഹമ്മദ്, തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. https://www.youtube.com/watch?v=-vJXda5eScE

Related articles

See all
Latest News

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരന് അർഹതപ്പെട്ട ആനുകൂല്യം മുടക്കി ; സി.പി.എം നേതാവ് അറസ്റ്റി...

Latest News

14 മണിക്കൂർ ചികിത്സ ലഭിക്കാതെ പൂർണ ഗർഭിണി ; ഇരട്ടക്കുട്ടികള്‍ മരിച്ചു : ആരോഗ്യ വകുപ്പിന്‍റ...

Latest News

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരണം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Latest News

VIDEO : വള്ളിക്കുന്നില്‍ സംഘപരിവാറിന്‍റെ ആള്‍ക്കൂട്ട ആക്രമണം; ലീഗ് പ്രവര്‍ത്തകനടക്കം രണ്ടു...

Save your stories

Sign in