Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടണം

കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടണം
കരിപ്പൂർ വിമാനത്താവളത്തിന്‍റെ സംരക്ഷണത്തിനായി കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടണമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഈ മാസം 18 ന് എം പി മാരുടെ സംഘം വ്യോമയാന മന്ത്രിയെ കാണുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂർ വിമാനത്താവള അവഗണനക്കെതിരെ എം കെ രാഘവൻ എം പിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്ന ഉപവാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=GGLdSPQCs8Q

Related articles

See all
Latest News

നവകേരള സദസ് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടി; മുഖം നഷ്ടമായ സർക്കാരിന്‍റെ പാഴ്‌വേ...

Kerala

സ്വകാര്യ കമ്പനിക്ക് കോടികള്‍ കൊയ്യാന്‍ സർക്കാർ കൂട്ട്; ഇലക്ട്രിക് വാഹനങ്ങളുടെ മറവില്‍ സംസ്...

Latest News

ബസ് ജീവനക്കാരനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു; കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമ...

Latest News

നിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

Save your stories

Sign in