മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി പ്രസിഡന്‍റായി വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ചുമതലയേൽക്കും

Jaihind News Bureau
Tuesday, September 25, 2018

കെ പി സി സി പ്രസിഡന്‍റായി മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ചുമതലയേൽക്കും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനം ഒഴിയുന്ന അധ്യക്ഷൻ എം.എം.ഹസൻ മുല്ലപ്പള്ളി രാമചന്ദ്രന് അധികാരം കൈമാറും.[yop_poll id=2]