മലപ്പുറത്ത് വന്‍ സ്വർണ്ണവേട്ട; 62 ലക്ഷം രൂപയും പിടികൂടി; 9 പേർ അറസ്റ്റില്‍

Jaihind Webdesk
Monday, December 6, 2021

 

മലപ്പുറത്ത് വൻ സ്വർണ്ണവേട്ട. വിവിധ സ്ഥലങ്ങളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആർഐ) നടത്തിയ  നടത്തിയ പരിശോധനയിൽ 9 കിലോ 750 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. അനധികൃതമായി സൂക്ഷിച്ച 62 ലക്ഷം രൂപയും പിടികൂടി. സംഭവത്തില്‍ 9 പേർ അറസ്റ്റിലായി.