പെട്രോള്‍ വില വീണ്ടും കൂടി

Jaihind Webdesk
Thursday, September 20, 2018

സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വർധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വർധിച്ചത്. അതേസമയം ഡീസൽ വിലയിൽ മാറ്റമില്ല.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. ഡൽഹിയിൽ പെട്രോളിന് 82.22 രൂപയും ഡീസലിന് 73.87 രൂപയുമാണ് വില.

teevandi enkile ennodu para