കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുമായി ജയ്ഹിന്ദ് ടി.വി ബോർഡ് അംഗങ്ങൾ കൂടിക്കാഴ്ച നടത്തി

webdesk
Monday, January 14, 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി, ജയ്ഹിന്ദ് ടി.വി ബോർഡ് അംഗങ്ങൾ ദുബായിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ ഡോ. സാം പിത്രോദയും യോഗത്തിൽ സംബന്ധിച്ചു.

ദുബായിൽ എത്തിയ രാഹുൽ ഗാന്ധിക്കും ഡോ. സാം പിത്രോദയ്ക്കും ഒപ്പം ജയ്ഹിന്ദ് ടീം അംഗങ്ങൾ. ഇടത്ത് നിന്ന് ചാനൽ ഡയറക്ടർ ലാൽ അബ്ദുൽ സലാം, ചെയർമാൻ അനിയൻകുട്ടി, മിഡിൽഈസ്റ്റ് ഹെഡ് എൽവിസ് ചുമ്മാർ, ഡയറക്ടർമാരായ പികെ സജീവ്, ബേബി തങ്കച്ചൻ, ചെറിയാൻ തോമസ് എന്നിവർ.

 [yop_poll id=2]