സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം കണക്ക് പുറത്ത് വിട്ട് സർക്കാർ; മരണം 25 ആയി, 418 ദുരിതാശ്വാസ ക്യാമ്പുകളിൽ 18,434 പേർ
സംസ്ഥാനത്ത് കനത്ത മഴയും അനുബന്ധ ദുരന്തങ്ങളും തുടരുന്നതിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 25 ആയി. വിവിധ അപകടങ്ങളിലായി പത്ത് പേർക്ക് പരിക്കേറ്റതായും...