വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട്ര സമ്മേളനം 2026 ഓഗസ്റ്റിൽ ഡാളസിൽ; ലോകമെമ്പാടുമുള്ള മലയാളി പ്രതിനിധികൾ പങ്കെടുക്കും
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഗോള കൂട്ടായ്മകളിലൊന്നായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) 30-ാമത് അന്താരാഷ്ട്ര വാർഷിക സമ്മേളനം 2026 ഓഗസ്റ്റ് 21...