Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാസപ്പടി കേസിൽ പിണറായി വിജയന് നിർണായകം; വിജിലൻസ് അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

മാസപ്പടി കേസിൽ പിണറായി വിജയന് നിർണായകം; വിജിലൻസ് അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

മാസപ്പടി കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഏറെ നിർണായകമായ ദിനമാണ്. കേസിൽ വിജിലൻസ് അന്വേഷണവും കേസെടുക്കലും ആവശ്യപ്പെട്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിന് അനുമതി നൽകണമോ എന്ന കാര്യത്തിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. മാസപ്പടി വിവാദങ്ങളിൽ സി.പി.എം കൂടുതൽ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് നിയമപോരാട്ടത്തിന്റെ ഓരോ ഘട്ടത്തിലും കാണുന്നത്.

അതേസമയം, മാസപ്പടി കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ആധാരമാക്കി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് എടുത്തു. അധികാര ദുർവിനിയോഗവും വഴിവിട്ട സാമ്പത്തിക ഇടപാടുകളും മുൻനിർത്തി പുറത്തുവരുന്ന ഈ വാർത്തകൾ സി.പി.എം സംസ്ഥാന നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

Related articles

See all
Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

സംസ്ഥാനത്ത് തുലാവർഷം ഇന്നെത്തും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ മഴ മുന്നറിയിപ...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Save your stories

Sign in