പി.എസ്.സി.ക്ക് കനത്ത തിരിച്ചടി; ആസൂത്രണ ബോർഡ് നിയമന വിവാദത്തില്‍ പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്, ഒരാഴ്ചയ്ക്കകം എല്ലാ രേഖകളും കൈമാറണം
സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷന് കനത്ത തിരിച്ചടി. ഈ നിയമന പ്രക്രിയയുമായ...