'യഥാര്‍ത്ഥ വര്‍ഗവഞ്ചകന്‍ ആരെന്ന് ജനങ്ങള്‍ക്കറിയാം, പാര്‍ലമെന്ററി വ്യാമോഹം സിപിഎമ്മിനകത്ത്'; എം.വി. ഗോവിന്ദന് മറുപടിയുമായി ടി കെ ഗോവിന്ദൻ
സിപിഎം വിമതര്‍ 'വര്‍ഗവഞ്ചകരാണെന്ന' പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി തളിപ്പറമ്പ് എം.എല്‍....