എസ്എൻ ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടം; അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയത്തിന് 90 കോടി രൂപ അനുവദിച്ചു
2020-ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തമായി അത്യാധുനിക കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. സർവകലാശാലയുടെ അക്...