തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമപെന്ഷന് വിതരണം നാളെ മുതല്‍ ആരംഭിക്കും. പെന്ഷന് വിതരണത്തിനായി സര്‍ക്കാര്‍ ആകെ 1,088.3 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ക്ഷേമ പെന്ഷന് വിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് 124.22 കോടിയും ആണ് അനുവദിച്ചത്. സംസ്ഥാനത്തൊട്ടാകെയുള്ള 60 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ
സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സർക്കാർ ആകെ 1,088.3 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.