മഴ കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരണം; ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി; അടിയന്തര സഹായങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞത് വലിയ ആശ്വാസമാകുന്നുണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ തുടരുകയാണെന്ന് സർക്കാർ. മഴക്കെടുതിയ...