GPT-6 Astra: ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ നിന്ന് ജോലികൾ പൂർത്തിയാക്കുന്നതിലേക്ക്; പുതിയ AI മോഡലുമായി OpenAI
കമ്പ്യൂട്ടർ ഉപയോഗം, ബ്രൗസിങ്, കോഡിങ്, സോഫ്റ്റ്വെയർ എൻജിനീയറിങ് തുടങ്ങി വിവിധ മേഖലകളിൽ പുതിയ മുന്നേറ്റം ലക്ഷ്യമിട്ട് GPT-6 Astra അവതരിപ്പിച്ച് OpenAI....