Top story
"സ്ത്രീകൾക്കുള്ള ആദരവ്; പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിൽ പുതുചരിത്രമെഴുതുന്നു": മുഖ്യമന്ത്രി വി.ഡി സതീശന്
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പുനല്‍കുന്ന 'പ്രിയദര്‍ശിനി പദ്ധതി' വിജയകരമായി 100 ദിവസം പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിരാ ഗ്യാരണ്ടിയിലെ ഈ പദ്ധതി ചരിത്രനേട്ടം ക...