വിസ്മയയുടെ വരവ് ഗംഭീരം; 'തുടക്കം' ആദ്യ ഷോയുടെ പോസിറ്റീവ് റിപ്പോർട്ടുകൾക്ക് പിന്നാലെ ടിക്കറ്റ് ബുക്കിംഗിൽ കുതിപ്പ്
വിസ്മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ റിലീസിന് മുമ്പ് തന്നെ വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘തുടക്കം’. മോഹൻലാലിന്റെ അതിഥിവേഷം കൂടി...