Top story
സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് തിയേറ്ററുകളിൽ
സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം ‘സീൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘ആതി ഇവ യാരാ’യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സുഷിൻ ശ്യാം സംഗീതം നിർവഹിച്ച ഗാനം രചിച്ച് ആലപിച്ചിരി...