ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കണം; സുരക്ഷയിലും സൗകര്യങ്ങളിലും വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായുള്ള മുന്നൊരുക്ക പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍ദ്ദേശം നല്‍കി....