"അധികാരമുണ്ടെങ്കിൽ എന്തും ആകാം എന്നത് ഫാഷനായി; നീതിയ്ക്കായി പോരാടും': ചോങ്തം വിക്രം സിംഗ് സ്മരാഞ്ജലിയിൽ രാഹുൽ ഗാന്ധി
ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ സംഘടിപ്പിച്ച സ്മരാഞ്ജലി ചടങ്ങിൽ, കൊല്ലപ്പെട്ട മണിപ്പൂരി സംഗീതജ്ഞൻ ചോങ്തം വിക്രം സിംഗിന് ലോക്‌സഭാ പ്രതിപക...