"സിപിഎം-ബിജെപി ഡീൽ ആരോപണം പ്രതിരോധിച്ചില്ല; അടിസ്ഥാനവർഗ വോട്ടുകൾ ചോർന്നു"; വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ സ്വയംവിമർശനവുമായി സിപിഎം
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ദാരുണമായ പരാജയത്തിൽ തുറന്നുപറച്ചിലുമായി സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട്. 'സിപിഎം-ബി...