സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വരും മണിക്കൂറുകള്‍ നിര്‍ണായകം; പത്തനംതിട്ടയിൽ സാഹചര്യം ഗുരുതരം
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്...