ബിജെപി ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പടർത്തുന്നു: രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, March 8, 2022

 

വയനാട്: ജനങ്ങൾക്കിടയിൽ ബിജെപി വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ബിജെപിയുടേത് ഭിന്നിപ്പിക്കുന്ന നയമെന്നും രാഹുൽ. ചുണ്ടക്കരയിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ രണ്ടുദിവസത്തെ മണ്ഡല പര്യടനം തുടരുകയാണ്.