തടഞ്ഞുവച്ചിരിക്കുന്ന സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ജഡ്ജി സുപ്രീംകോടതിയിൽ

Jaihind Webdesk
Tuesday, September 11, 2018

തടഞ്ഞുവച്ചിരിക്കുന്ന സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ബാബറിമസ്ജിദ് വിചാരണക്കോടതി ജഡ്ജി സുപ്രീംകോടതിയിൽ . ലക്നൗ സിബി.ഐ കോടതി ജഡ്ജി എസ്.കെ.യാദവാണ് കോടതിയെ സമീപിച്ചത് . വിചാരണയുടെ പുരോഗതി അറിയിക്കാൻ കോടതി നിർദേശിച്ചു. വിധി പറയുന്നതു വരെ ജഡ്ജിയെ സ്ഥലം മാറ്റരുതെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സ്ഥാനക്കയറ്റം തടഞ്ഞിരുന്നു.