പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകോപനമില്ലെന്ന് എം.എം ഹസൻ

Jaihind Webdesk
Sunday, September 16, 2018

സർക്കാരിന്റെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏകോപനമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ. ജീവനക്കാരിൽ നിന്ന് സർക്കാർ നിർബന്ധിത പിരിവ് നടത്തിയത് തെറ്റെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സേവാദൾ സംസ്ഥാനതല നേതൃയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.