ആധാറിൽ സുപ്രീംകോടതി വിധി നാളെ; വിധി വാദം പൂർത്തിയായി നാലു മാസത്തിനു ശേഷം

Jaihind News Bureau
Tuesday, September 25, 2018

ആധാറിൽ സുപ്രീംകോടതി വിധി നാളെ. ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. വിധി പ്രസ്താവിക്കുന്നത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്. വാദം പൂർത്തിയായി നാലു മാസത്തിനു ശേഷമാണ് വിധി.[yop_poll id=2]