ആധാര്‍ ആവശ്യമുള്ളവ, ആവശ്യമില്ലാത്തവ

Jaihind Webdesk
Wednesday, September 26, 2018

ആധാറിലെ സുപ്രീം കോടതിയുടെ സുപ്രധാനവിധിയോടെ വിവിധ സേവനങ്ങള്‍ക്ക്ആധാര്‍ നിര്‍ബന്ധമല്ലാതായി.

ആധാര്‍ ആവശ്യമുള്ളവയും ഇല്ലാത്തവയുമായ സേവനങ്ങള്‍ ഇവയാണ്.

ആധാര്‍ ആവശ്യമുള്ളവ

  • പാന്‍ കാര്‍ഡ്
  • ആദായനികുതി റിട്ടേണ്‍
  • സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

ആധാര്‍ ആവശ്യമില്ലാത്തവ

  • ബാങ്ക് അക്കൌണ്ട്
  • മൊബൈല്‍ കണക്ഷന്‍
  • സ്കൂള്‍ പ്രവേശനം
  • പ്രവേശന പരീക്ഷകള്‍
  • സ്വകാര്യ സേവനങ്ങള്‍