Website Trial Run

ശബരിമല: സ്റ്റേ ഇല്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

webdesk
Wednesday, November 14, 2018

Sabarimala-SC

ശബരിമല വിധിയില്‍ സ്റ്റേ ഇല്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് കേള്‍ക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.



ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടിയെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?