രാഹുല്‍ ഗാന്ധി യു.എ.ഇയില്‍; ദുബായില്‍ രാജകീയ വരവേല്‍പ്

Jaihind Webdesk
Friday, January 11, 2019

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യു.എ.ഇയിലെത്തി. ഇന്ത്യൻ സാംസ്‌കാരിക മേള രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യും.  പ്രവാസി ലോകത്തെ വിവിധ സംഘടനകളുമായും വ്യക്തികളുമായും രാഹുൽ ഗാന്ധി ചർച്ച നടത്തും.