Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ്; അവശ്യസാധനങ്ങളുമായി വയനാട്ടിലേക്ക് | VIDEO

കൈത്താങ്ങായി യൂത്ത് കോണ്‍ഗ്രസ്; അവശ്യസാധനങ്ങളുമായി വയനാട്ടിലേക്ക് | VIDEO
  തിരുവനന്തപുരം: ദുരിതമനുഭവിക്കുന്ന ജനതയ്ക്കുള്ള അവശ്യസാധനങ്ങളും വസ്ത്രങ്ങളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തലസ്ഥാനത്തുനിന്ന് പുറപ്പെട്ടു. കെപിസിസി ആസ്ഥാനത്തുനിന്നാണ് യൂത്ത് കോൺഗ്രസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തലസ്ഥാനത്ത് സമാഹരിച്ച എല്ലാവിധ അവശ്യ സാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളുമായിട്ടാണ് സംഘം പുറപ്പെട്ടത്. സിനിമാതാരം പാർവതി കൃഷ്ണയും സംഗീത സംവിധായകൻ ബാലഗോപാലും കെപിസിസിയിലെ യൂത്ത് കോൺഗ്രസ് കളക്ഷൻ പോയിന്‍റ് സന്ദർശിക്കുകയും അവശ്യ സാധനങ്ങൾ കൈമാറുകയും ചെയ്തു.     [video width="636" height="360" mp4="https://jaihindtv.in/wp-content/uploads/2024/08/IYC-TVM.mp4"][/video]

Related articles

See all
Latest News

KERALA GOVERNMENT| സിദ്ധാര്‍ത്ഥന്‍റെ മരണം: 7 ലക്ഷം രൂപ നഷ്ടപരിഹാര തുക പൂഴ്ത്തിവച്ച് സംസ്ഥാ...

Latest News

വയനാട് ഉരുള്‍പൊട്ടല്‍: ആദ്യഘട്ടത്തില്‍ പുനരധിവാസത്തിന് 750 കോടി രൂപ; കേന്ദ്രത്തെ പഴിചാരി പ...

Latest News

വയനാട് ദുരന്തബാധിതരുടെ വായ്പാ വിഷയം; സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

Kerala

വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തബാധിതർക്ക് 10,000 രൂപ ആശ്വാസ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in