യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു
Jaihind TV News Report
Jaihind TV Web Desk
March 05, 2020
1 min read
•
Updated: June 09, 2026
യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു. ദേശീയ ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജോയിന്‍റ് സെക്രട്ടറിമാർ എന്നിവരുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നും രമ്യ ഹരിദാസ് എംപി, വിദ്യ ബാലകൃഷ്ണന്‍ എന്നിവര്‍ സെക്രട്ടറിമാരായി.
5 ജനറൽ സെക്രട്ടറിമാർ, 40 സെക്രട്ടറിമാർ, 5 ജോയിന്‍റ് സെക്രട്ടറിമാർ എന്നിവരടങ്ങിയ ലിസ്റ്റിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10