Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തലശേരിയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം | VIDEO

തലശേരിയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം | VIDEO
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ തലശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വിവ കേരളം ക്യാമ്പെയ്ന്‍റെ സംസ്ഥാന തല ഉദ്ഘാടനത്തിന് തലശേരിയിലേക്ക് പോകുമ്പോൾ ചിറക്കരയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നിമിഷ, ബ്ലോക്ക് പ്രസിഡന്‍റ്ചിന്മയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടയിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ മൂന്ന് റൂട്ടുകൾ ഒരുക്കിയിരുന്നു. 40 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. https://www.youtube.com/watch?v=qbLa8hsrKEU

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in