Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടയിൽ കയറി യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി അലന്‍ അറസ്റ്റില്‍

കടയിൽ കയറി യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി അലന്‍ അറസ്റ്റില്‍
  കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടയിൽ കയറി യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അലനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു കൊച്ചിയെ നടുക്കിയ കൊലപാതകം നടന്നത്.  കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബിനോയ്‌ സ്റ്റാൻലി എന്ന യുവാവാണ് കുത്തേറ്റു മരിച്ചത്. അയല്‍വാസിയായ അലന്‍ മുൻവൈരാഗ്യത്തെ തുടർന്നാണ് ബിനോയിയെ കുത്തികൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. ബിനോയിയെ കുത്തി കൊലപ്പെടുത്തിയ ശേഷം അലൻ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും വെച്ചുള്ള അന്വേഷണത്തിലാണ് പോലീസ് അലനെ പിടികൂടിയത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in