Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V.D SATHEESAN| ' ഏത് കോടീശ്വരനെ പറഞ്ഞു പറ്റിച്ചാണ് ദ്വാരപാലക ശില്‍പം വിറ്റത്? ശബരിമല വിഷയത്തില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുന്നു'; വി.ഡി സതീശന്‍

V.D SATHEESAN| ' ഏത് കോടീശ്വരനെ പറഞ്ഞു പറ്റിച്ചാണ് ദ്വാരപാലക ശില്‍പം വിറ്റത്? ശബരിമല വിഷയത്തില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുന്നു'; വി.ഡി സതീശന്‍
ശബരിമല വിഷയത്തില്‍ നിന്നും ഒളിച്ചോടാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശബരിമലയില്‍ നിന്നും കട്ട സ്വര്‍ണം വിറ്റുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഏത് കോടീശ്വരനെ പറഞ്ഞു പറ്റിച്ചാണ് ദ്വാരപാലകശില്‍പം വിറ്റതെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇഡി നോട്ടീസ് മറച്ചുവച്ചുവെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി മറച്ചുവച്ചത് എം.എ ബേബി എങ്ങനെ അറിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. സമന്‍സ് അയച്ചിരുന്നുവെന്ന് എം.എ ബേബി സ്ഥിരീകരിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറയണം. സിപിഎം ബിജെപി ബാന്ധവമുണ്ടെന്ന് വ്യക്തമാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സിപിഎമ്മിനെ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്നും വി.ഡി സതീശന്‍ ചാവക്കാട്‌ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in